Posted On
date_range Updated On
date_range രജനീകാന്തിെൻറ കാലയുടെ ആക്ഷൻ രംഗങ്ങൾ ലീക്കായി VIDEO
സൂപ്പർ സ്റ്റാർ രജനീകാന്തിെൻറ ഏറ്റവും പുതിയ ചിത്രം കാലാ കരികാലെൻറ സംഘട്ടന രംഗങ്ങൾ പുറത്തായി. കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ലോക്കൽ ഗാങ്സ്റ്ററായാണ് രജനീകാന്തെത്തുന്നത്.
ലൊക്കേഷനിൽ നിന്നും പകർത്തിയതെന്ന് കരുതപ്പെടുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഷങ്കറിെൻറ 2.0 ആണ് രജനിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.