തുമ്ഹാരി സുലുവായി തമിഴിൽ  ജ്യോതിക

വിദ്യാ ബാലൻ ചിത്രം തുമ്ഹാരി സുലു തമിഴിലേക്ക്. വിദ്യാബാലൻ അവതരിപ്പിച്ച കഥാപാത്രമായി ജ്യോതികയാണ് എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. പൃഥ്വിരാജ്, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'മൊഴി' സംവിധാനം ചെയ്ത രാധാ മോഹനാണ് സംവിധായകന്‍. എന്നാല്‍, ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല. 
Tags:    
News Summary - Jyothika to star in Tamil remake of Vidya Balan's Tumhari Sulu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.