Posted On
date_range Updated On
date_range ജയലളിതയായി രമ്യ കൃഷ്ണൻ; ക്വീൻ ട്രെയിലർ പുറത്ത്
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘ക്വീൻ’ എന്ന വെബ് സീരീസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. രമ്യ കൃഷ്ണനാണ് സീരീസിൽ ജയലളിതയായി വേഷമിടുന്നത്. എം.ജി.ആറായി ഇന്ദ്രജിത്തും വരുന്നു.
നടി അനിഘയാണ് ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.
എം എക്സ് പ്ലെയര്‍ ആണ് നിര്‍മാണം. അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും, അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.