ശ്യാമപ്രസാദ് ചിത്രത്തിൽ നിവിന്‍റെ നായികയായി തൃഷ; ഹേയ് ജൂഡ്

നിവിൻ പോളിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്നു. ഹേയ് ജൂഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി തൃഷയാണ് നായിക. തൃഷയുടെ അറുപതാമത് ചിത്രമാണിത്. തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് നിവിൻ പോളി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ചിത്രത്തിന്‍റെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏറെ വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമാണ് ചിത്രത്തിലേതെന്ന് നിവിൻ പോളി വ്യക്തമാക്കി.

Full View
Tags:    
News Summary - Hey Jude Nivin Pauly trisha, shyamaprasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.