Posted On
date_range Updated On
date_range ‘ആണത്തമുള്ള മനുഷ്യന്‍റെ കൂടെ തിരശ്ശീല പങ്കിട്ടതിൽ അഭിമാനിക്കുന്നു’
തമിഴ് സൂപ്പർതാരം വിജയ് യെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. ആണത്തമുള്ള മനുഷ്യന്‍റെ കൂടെ തിരശ്ശീല പങ്കിട്ടതിൽ അഭിമ ാനിക്കുന്നു എന്ന അടിക്കുറിപ്പോടെ വിജയ് യോടൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഹരീഷ് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചത്.
അതേസമം, വിജയ് യെ രണ്ടാം ദിനവും ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വിജയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട് സ്റ്റാന്‍ഡ് വിത്ത് വിജയ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
LATEST VIDEOS:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.