ജീവയും സണ്ണി വെയ്നും; ജിപ്സിയുടെ ട്രെയിലർ

ദേശീയ പുരസ്‌കാരം നേടിയ ജോക്കറിനു ശേഷം രാജു മുരുഗന്‍ സംവിധാനം ചെയ്യുന്ന ജിപ്സിയുടെ ട്രെയിലർ പുറത്തിറങ്ങി. ജീ വ നായകനാകുന്ന സിനിമയിൽ സണ്ണി വെയ്നും പ്രധാന വേഷത്തിലുണ്ട്. നതാഷ സിങ് ആണ് നായിക. സംവിധായകന്‍ ലാല്‍ജോസും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Full View

രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ്.കെ. ഛായാഗ്രഹണം.

Tags:    
News Summary - Gypsy Trailer Out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.