'നരകാസൂരൻ': ഒരു കാര്‍ത്തിക് നരേൻ ചിത്രം 

'ധ്രുവങ്ങള്‍ പതിനാറ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നരകാസുരൻ'. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മലയാള സിനിമ താരം ഇന്ദ്രജിത്ത് ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. നരകാസൂരൻ തമിഴ് പതിപ്പിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രേയ ശരണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Full View
Tags:    
News Summary - first look poster of Karthick Naren and Indrajith Sukumaran film NARAGASOORAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.