Posted On
date_range Updated On
date_range യന്തിരെൻറ സാറ്റലൈറ്റ് അവകാശം വിറ്റത് 110 കോടിക്ക്
ചെന്നൈ: ഈ വര്‍ഷം റിലീസിനെത്തുന്ന യന്തിരന്‍ 2 വിന് സാറ്റലൈറ്റ് തുകയായി ലഭിച്ചത് 110 കോടി. സീ ടീവിയാണ് ചിത്രത്തിെൻറ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. ബാഹുബലിയുടെ 51 കോടി രൂപ എന്ന റെക്കോര്‍ഡാണ് ഇതോടെ തകർന്നത്.
ശങ്കര്‍-രജനീകാന്ത്-അക്ഷയ് കുമാര്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം 400 കോടി മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.