Posted On
date_range Updated On
date_range ആരാധകരെ ഞെട്ടിച്ച് 'ധ്രുവനച്ചത്തിര'ത്തിന്‍റെ കിടിലൻ ടീസർ
ഗൗതം മേനോനും ചിയാൻ വിക്രമും ഒന്നിക്കുന്ന 'ധ്രുവനച്ചത്തിര'ത്തിന്‍റെ കിടിലൻ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരമെത്തുന്നത്. ജോണ്‍ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. അനു ഇമ്മാനുവല്‍ ആണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.