ധനുഷ് സംവിധാനം ചെയ്യുന്ന 'പവര്‍ പാണ്ടി'യുടെ ട്രെയിലറെത്തി 

നടൻ ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'പവര്‍ പാണ്ടി'യുടെ ട്രെയിലർ പുറത്തിറങ്ങി. രാജ് കിരണാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നതും ധനുഷ് തന്നെയാണ്. രേവതി, പ്രസന്ന, ചായ സിംഗ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. വേല്‍രാജാണ് കാമറ. വണ്ടര്‍ബാര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും. 
 

Tags:    
News Summary - Dhanush's 'Power Paandi' trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.