Posted On
date_range Updated On
date_range ധനുഷ് തമിഴിൽ പാഡ്മാനാകും
അക്ഷയ് കുമാർ ചിത്രം `പാഡ് മാൻ`തമിഴിലേക്ക്. ചിത്രത്തിൽ ധനുഷ് നായകനാകുമെന്നാണ് റിപ്പോർട്ട്. സ്ത്രീകളുടെ ആരോഗ്യവും ആർത്തവവും വിഷയമാകുന്ന ചിത്രം ആർ. ബൽകിയാണ് ഹിന്ദിയിൽ സംവിധാനം ചെയതത്.
സോനം കപൂര്‍, രാധിക ആപ്തെ എന്നിവരാണ് നായികമാര്‍. ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.