ശിവകാർത്തികേയന്‍റെ പുതിയ ചിത്രം സീമരാജ വേലൈക്കാരനിൽ ഹാസ്യതാരം സൂരിയുടെ ലുക് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. സിക്സ് പാക്ക് മസിൽമാനായുള്ള സൂരിയുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സിക്സ് പാക്കിന് വേണ്ടി എട്ട് മാസത്തെ കഠിനാധ്വാനനമാണ് സൂരി നടത്തിയത്.
സൂരിയുടെ ലുക്കിനൊപ്പം വിജയ്, സൂര്യ, അജിത് എന്നിവരുടെ ചിത്രം വെച്ചുള്ള താരതമ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. സാമന്തയാണ് ചിത്രത്തിൽ ശിവകാർത്തികേയന്‍റെ നായികയായെത്തുന്നത്. ഡിഇമാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Here is our #SixPackSoori 8 months of hard work..Extremely Happy to share tis pic hereMathssssssss #Aasaramarakaaya pic.twitter.com/SN3bRKOgR7
— Sivakarthikeyan (@Siva_Kartikeyan) September 12, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.