വേലുപ്പിള്ളി പ്രഭാകരനായി ബോബി സിംഹ; ഫസ്റ്റ് ലുക് പുറത്ത്

ബോബി സിംഹ എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ളി പ്രഭാകരനെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പുറത്ത്. ദ റേജിങ് ടൈഗർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെങ്കിടേഷ് കുമാറാണ് സംവിധാനം ചെയ്യുന്നത്.

സ്റ്റുഡിയോ 18 ആണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ ശ്രീലങ്കയിലെ തമിഴ്‌വംശജരുടെ പോരാട്ടവും ജീവിതവും പറയുന്ന നീലം സിനിമയുടെ സംവിധായകനാണ് ദി റേജിങ്ങ് ടൈഗര്‍ ഒരുക്കുന്നത്. 'നീലം' സിനിമക്ക് തമിഴ്നാട് സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Tags:    
News Summary - Bobby Simha as Velupillai Prabhakaran in Raging Tiger-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.