Posted On
date_range Updated On
date_range ഇളയദളപതിയുടെ 'ഭൈരവ'
ഇളയദളപതി വിജയ് ചിത്രം ഭൈരവയുടെ ഭൈരവയുടെ ട്രെയിലർ പുറത്തിറങ്ങി. കീർത്തി സുരേഷ് ആണ് നായിക.വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, സതീഷ്, അപര്‍ണ വിനോദ് എന്നിവര്‍ അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.