സിദ്ധാർഥിന്‍റെ 'അരുവാം' വരുന്നു; ടീസർ എത്തി

സിദ്ധാര്‍ഥ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം 'അരുവാത്തി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. കാതറീന്‍ ട്രീസയാണ് ന ായിക. സായി ശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Full View

മിലിന്ദ് റാവു സംവിധാനം ചെയ്ത അവള്‍ ആണ് ഏറ്റവും ഒടുവില്‍ സിദ്ധാര്‍ഥ് അഭിനയിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം. മലയാള സിനിമയായ കമ്മാരസംഭവമാണ് സിദ്ധാര്‍ഥിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Tags:    
News Summary - Aruvam Tamil Movie Teaser | Siddharth, Catherine Tresa | S.Thaman | Sai Sekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.