സിദ്ധാർഥ് ചിത്രം അരുവത്തിന്‍റെ ട്രെയിലർ

സിദ്ധാർഥ് ചിത്രം ‘അരുവ’ത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കാതറീൻ ട്രീസയാണ് ചിത്രത്തിൽ നായിക. സായി ശേഖറാണ് സംവിധാനം.

Full View

സതീഷ്, കാലി വെങ്കട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ രവീന്ദ്രന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags:    
News Summary - Aruvam Official Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.