വ്യാജ പ്രചാരണം ഇനി വേണ്ട; ഇതാണ് വിശാലിന്‍റെ ജീവിത നായിക

വ്യാജ പ്രചാരണങ്ങൾക്ക് ഒടുവിൽ വിരാമം. നടൻ വിശാൽ തന്നെ തന്‍റെ ജീവിത സഖിയെ വെളിപ്പെടുത്തി. ട്വിറ്ററിലൂടെയാണ് താ രത്തിന്‍റെ വെളിപ്പെടുത്തൽ.

അതേ, ഒൗദ്യോഗികമായി. സന്തോഷം എന്ന് പറയുന്ന ട്വീറ്റിൽ ഇരുവരു ം ഒരുമിച്ചുള്ള ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. അനീഷ അല്ല റെഡ്ഢിയെയാണ് വിശാൽ വിവാഹം കഴിക്കുന്നത്. വിവാഹം ആഗസ ്റ്റിൽ ചെന്നൈയില്‍ വെച്ച് നടക്കും. നടികര്‍ സംഘത്തിന്‍റെ പുതിയ കെട്ടിടത്തിന്‍റെ പണി തീര്‍ന്നാലുടന്‍ വിവാഹം ഉണ ്ടാകുമെന്നും വിശാൽ ട്വിറ്ററിൽ കുറിച്ചു.

അതിനിടെ, പ്രതിശ്രുത വധുവും വിശാലിനെക്കുറിച്ച് മനസു തുറന്നു കൊണ്ട ് ഇൻസ്റ്റഗ്രാമിൽ കുറിപ്പെഴുതി. ജീവിത യാത്രക്കിടയില്‍ ഒരാളെ കണ്ടു മുട്ടിയെന്നും ഇനി അദ്ദേഹവുമായി സ്‌നേഹം പങ്ക ിട്ട് ജീവിതം യഥാര്‍ഥ ദിശയിലൂടെ കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നുവെന്നും തുറന്നെഴുതികൊണ്ടാണ് കുറിപ്പ് പോസ്റ്റ ് ചെയ്തിരിക്കുന്നത്.

Tags:    
News Summary - Anisha Alla And Vishal Are Engaged. Will Announce Wedding Date Soon-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.