Posted On
date_range Updated On
date_range മോദിയുടേത് ‘ബാൽക്കണി’ സർക്കാറെന്ന് കമൽഹാസൻ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാർ ‘ബാൽക്കണി’കളിൽ താമ സിക്കുന്നവർക്കു മാത്രമുള്ള ‘ബാൽക്കണി സർക്കാറായി’ മാറിയെന്ന് മക്കൾ നീതിമയ്യം പ്ര സിഡൻറും നടനുമായ കമൽഹാസൻ. തിങ്കളാഴ്ച മോദിക്കയച്ച തുറന്നകത്തിലാണ് കോവിഡ് പ്രതിരോധവുമായി ബന്ധെപ്പട്ട് കമലിെൻറ പരിഹാസം.
സാമ്പത്തികമായി കഴിവുള്ളവർ ബാൽക്കണികളിൽ എണ്ണയൊഴിയിച്ച് ദീപം തെളിക്കുേമ്പാൾ പാവെപ്പട്ടവർ അടുത്ത നേരത്തെ റൊട്ടിയുണ്ടാക്കാൻ എണ്ണയില്ലാെത വിഷമിക്കുകയായിരുന്നു. കറൻസി നിരോധനത്തിന് സമാനമായാണ് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും കമൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.