Posted On
date_range Updated On
date_range വിജയ് സേതുപതിയും തൃഷയും; 96 ടീസർ
മക്കൾ സെൽവൻ വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന ചിത്രം 96ന്‍റെ ടീസർ പുറത്തിറങ്ങി. സി പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മദ്രാസ് എൻർപ്രൈസാണ് നിർമ്മിക്കുന്നത്.
ജനകരാജ്, വിനോദിനി, കാളി വെങ്കട്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.