Posted On
date_range Updated On
date_range കൺമണി അൻപോട്; 96 ലെ ഡിലീറ്റ് ചെയ്ത മറ്റൊരു രംഗം
മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രിയ നായിക തൃഷയും ചേർന്ന് അഭിനയിച്ച ഹിറ്റ് ചിത്രം 96 ലെ ഡിലീറ്റ് ചെയ്ത മറ്റൊരു രംഗം കൂടി പുറത്ത് വിട്ടു. ജാനുവിന്‍റെ യും റാമിന്‍റെയും സ്കൂൾ പ്രണയമാണ് പുറത്തുവിട്ട രംഗത്തിലുള്ളത്.
1996 ലെ സ്‌കൂള്‍ പ്രണയമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. സി. പ്രേംകുമാറാണ് 96 സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷ ബൊല്ലമ്മ, ആദിത്യ ഭാസ്കര്‍, ഗൌരി ജി. കിഷന്‍, ദേവദര്‍ശിനി, ജനകരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.