Posted On
date_range Updated On
date_range 96 കേരളത്തിൽ നിന്ന് വാരിയത് ഏഴ് കോടി
മക്കൾ സെൽവൻ വിജയ് സേതുപതി നായകനായ ചിത്രം 96 കേരളത്തിൽ നിന്ന് നേടിയത് ഏഴ് കോടി രൂപ. ഒക്ടോബർ 5നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ വിതരണത്തിനായി ചെലവായത് 50 ലക്ഷം രൂപയാണ്. തൃഷയാണ് ചിത്രത്തിൽ നായിക.
1996 ലെ സ്‌കൂള്‍ പ്രണയമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. സി. പ്രേംകുമാറാണ് 96 സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷ ബൊല്ലമ്മ, ആദിത്യ ഭാസ്കര്‍, ഗൌരി ജി. കിഷന്‍, ദേവദര്‍ശിനി, ജനകരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.