Posted On
date_range Updated On
date_range ജാനു മലയാളത്തിലേക്ക്; നായകൻ സണ്ണി വെയ്ൻ
96 എന്ന തമിഴ് ചിത്രത്തിലൂടെ ആരാധക മനസിൽ കയറിക്കൂടിയ നടിയാണ് ഗൗരി. സിനിമയില്‍ ത്യഷ അവതരപ്പിച്ച ജാനു എന്ന കഥാപാത്രത്തിന്‍റെ കുട്ടിക്കാലമാണ് ഗൗരി അവതരിപ്പിച്ചത്. മലയാളിയായ ഗൗരി മലയാള ചിത്രത്തിൽ നായികയാവുന്നു.
നവഗാതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ അന്റണിയിലൂടെയാണ് ഗൗരി മലയാളത്തിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. തിരക്കഥയാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് ഗൗരി പറയുന്നു. ''ഇതിൽ വികാരങ്ങളുണ്ട്, ഭാവനയുണ്ട്.
എല്ലാത്തിലുമുപരി പരീക്ഷണ കഥാപാത്രങ്ങൾ ചെയ്യുന്ന സണ്ണി വെയ്നോടൊപ്പം അഭിനയിക്കാനാകുന്നതിൻറെ സന്തോഷമുണ്ട്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലെ അദ്ദേഹത്തിൻറെ പ്രകടനം എനിക്കേറെ ഇഷ്ടമാണ് - ഗൗരി ഒരു ദേശീയമാധ്യത്തിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.