ആക്ഷനുമായി സേതുപതി; 'റെക്ക'

വിജയ് സേതുപതിയെ നായകനാക്കി രത്തിന ശിവ സംവിധാനം ചെയ്യുന്ന 'റെക്ക'യുടെ ട്രൈലർ പുറത്തിറങ്ങി. ലക്ഷ്മി മേനോന്‍ ആണ് നായിക. കിഷോര്‍, കബീര്‍ ദുഹന്‍ സിങ്, ഹരീഷ് ഉത്തമന്‍, സതീഷ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഡി ഇമ്മന്‍ ആണ് സംഗീതം. ദിനേശ് കൃഷ്ണനാണ് ഛായാഗ്രാഹണം.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.