വെള്ളിമൂങ്ങയുടെ തമിഴ് 'മുത്തിന കത്തിരിക'

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ വെള്ളിമൂങ്ങയുടെ തമിഴ് പതിപ്പായ 'മുത്തിന കത്തിരിക'യുടെ  ടീസറുകള്‍ പുറത്തിറങ്ങി.

Full View

വെങ്കട്ട് രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജു മേനോൻ അവതരിപ്പിച്ച വേഷത്തിൽ നടനും സംവിധായകനുമായ സുന്ദർ സി എത്തുന്നു. പൂനം ബജ്‌വയാണ് നായിക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.