Posted On
date_range Updated On
date_range സേതുപതിയുടെ നായികയായി മഞ്ജിമ
അയന്‍, കോ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജിമ വിജയ് സേതുപതിയുടെ നായികയാവുന്നു.എ.ജി.എസ് എന്‍റർടെയ്ന്‍റമെന്‍റ് നിർമ്മിക്കുന്ന ചിത്രത്തിൽ ചിമ്പുവിന്റെ അച്ഛന്‍ ടി. രാജേന്ദര്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മഞ്ജിമയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.