Posted On
date_range Updated On
date_range യക്ഷിയായി തൃഷ; 'നായകി' വരുന്നു
തൃഷ നായികയാകുന്ന ഹൊറർ കോമഡി ചിത്രം 'നായകി' യുടെ ടീസർ പുറത്തിറങ്ങി. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്ര൦ സ൦വിധാന൦ ചെയ്യുന്നത് ഗോവിയാണ്. സിനിമയുടെ പ്രമോ ഗാനം ആലപിച്ചതും തൃഷയാണ്.
ഗണേഷ് വെങ്കട്ടരാമന്‍, ജയപ്രകാശ്, കോവൈ സരള എന്നിവരും ചിത്രത്തിലുണ്ട്. ഗിരിധര്‍ പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മ്മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.