Posted On
date_range Updated On
date_range 'നെരുപ്പ് ഡാ' ടീസറും ഹിറ്റ്
സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനായ പുതിയ ചിത്രം 'കബാലി'യുടെ ടീസറിന് പിന്നാലെ 'നെരുപ്പ് ഡാ' എന്ന ഗാനത്തിന്‍്റെ ടീസറിനും വന്‍വരവേല്‍പ്പ്. സ്റ്റൈലന്‍ ഡെറ്റപ്പും തീപാറുന്ന ഡയലോഗും കൊണ്ട് ടീസറും ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.
വി ക്രിയേഷന്‍റെ ബാനറില്‍ എസ്. തനു നിര്‍മിക്കുന്ന കബാലി പാ രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. പ്രകാശ് രാജ്, രാധിക ആംതെ, ദിനേഷ് രവി, കലൈയരശന്‍, എന്നിവര്‍ മികച്ച വേഷങ്ങളില്‍ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.