ധനുഷും കീർത്തിയും; തൊടരിയുടെ ട്രൈലർ

ധനുഷും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന ചിത്രം 'തൊടരി'യുടെ ട്രൈലർ പുറത്തിറങ്ങി. ചിത്രത്തില്‍ ധനുഷ് ഒരു പാന്‍ട്രി ജോലിക്കാരനായാണ് വേഷമിടുന്നത്. പ്രഭു സോളമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമ്മന്‍ ആണ് സംഗീത സംവിധായകന്‍. വെട്രിവേല്‍ മഹേന്ദ്രനാണ് ഛായാഗ്രാഹണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.