Posted On
date_range Updated On
date_range കബാലിയുടെ മേക്കിങ് വിഡിയോ
സ്റ്റൈൽ മന്നൻ രജനീകാന്ത് ചിത്രം കബാലിയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. 22ന് റിലീസാവാനിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ലോക സിനിമാ പ്രേക്ഷകർ. സാമൂഹിക മാധ്യമങ്ങളിലെല്ലാം കബാലി തരംഗമാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കലൈപുള്ളി എസ് തനുവാണ്. സന്തോഷ് നാരായണനാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.