Posted On
date_range Updated On
date_range വിക്രമിന്‍റെ ഇരു മുരുഗന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ
വിക്രമിന്‍റെ സയൻസ് ഫിക്ഷൻ ചിത്രം ഇരുമുരുഗന്‍റെ ഫസ്റ്റ് ലുക്ക് പോസറ്റർ പുറത്തിറങ്ങി. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയും നിത്യ മേനോനുമാണ് നായികമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.