Posted On
date_range Updated On
date_range നിവിനും അൽഫോൻസും ഒന്നിക്കുന്ന 'അവിയലി'ന്‍റെ ടീസർ
പ്രേമത്തിന് ശേഷം വീണ്ടും നിവിനും അൽഫോൻസും ഒന്നിക്കുന്ന തമിഴ് ചിത്രം 'അവിയലി'ന്‍റെ ടീസർ പുറത്തിറങ്ങി. അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേർന്ന സിനിമയാണ് അവിയല്‍.അല്‍ഫോൻസ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്‌റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് സംവിധായകർ. അൽഫോൻസിന്‍റെ ഹ്രസ്വചിത്രം 'എലി'യാണ് ചിത്രത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.