പാ രഞ്ജിത്തും രജനിയും വീണ്ടും ഒന്നിക്കുന്നു; നിർമാണം ധനുഷ്

കബാലിയുടെ വിജയത്തിന് ശേഷം പാ രഞ്ജിത്തും രജനീകാന്തും വീണ്ടും ഒന്നിക്കുന്നു. വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്. ധനുഷാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കബാലിയുടെ രണ്ടാം ഭാഗമായാണ് ചിത്രമൊരുക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.