വിക്രമിന്‍റെ നായികയായി നയൻ താര

നയൻതാര വിക്രമിന്‍റെ നായികയാകുന്നു. സംവിധായകൻ ആനന്ദ് ശങ്കറാണ് ഇരുവരും ഒന്നിക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തിന് പേരിട്ടിട്ടില്ലെന്നും മറ്റ് അഭിനേതാക്കള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതാദ്യമായാണ് വിക്രവും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.