Posted On
date_range Updated On
date_range 59ാമത്തെ ചിത്രത്തിൽ ഗായകനായി ഇളയ ദളപതി
ഇളയ ദളപതി വിജയ് തന്‍റെ 59ാമത്തെ ചിത്രത്തിൽ അഭിനയത്തോടൊപ്പം ഗാനവും ആലപിക്കുന്നു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഗായകനാകുന്നത്. ജി.വി പ്രകാശ് സംഗീതം നിർവഹിക്കുന്ന ഗാനമാണ് വിജയ് ആലപിക്കുന്നത്. ചെല്ലക്കുട്ടി എന്നാണ് കലൈപുലി തനു നിർമ്മിക്കുന്ന ചിത്രത്തിന്‍റെ പേര്. ആമി ജാക്സണും സാമന്തയുമാണ് നായികമാർ. ദേവയും ഉത്തര ഉണ്ണികൃഷ്ണനും ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.