Posted On
date_range Updated On
date_range 100; തമിഴിൽ നിന്ന് മറ്റൊരു പൊലീസ് ആക്ഷൻ ചിത്രം കൂടി
അഥർവ്വ മുരളി പൊലീസ് വേഷത്തിലെത്തുന്ന ആക്ഷൻ ത്രില്ലർ ‘100’ തിയേറ്ററിൽ. സാം ആൻറണി കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രം കാവ്യാ മഹേഷാണ് നിർമ്മിച്ചത്. അഥർവ്വ, ഹൻസിക, യോഗി ബാബു, രമ്യാ കൃഷ്ണൻ, രാധാ രവി തുടങ്ങിയവരാണ് പ്രധാനവേഷത്തിൽ.
തമിഴ്, തെലുങ്ക് ഭാഷകളിൽ നിർമ്മിച്ച ചിത്രത്തിൻെറ സംഗീതം സാം സി.എസ്, ക്യാമറ: ആർ.ഡി. രാജശേഖർ, എഡിറ്റിംഗ്: പ്രവീൺ കെ. എൽ. രാജശ്രീ ഫിലിംസ്, സ്ട്രെയ്റ്റ് ലൈൻ സിനിമ, എൻജോയ് മൂവീസ് എന്നിവരാണ് കേരളത്തിലെ ചിത്രത്തിൻെറ വിതരണക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.