Posted On
date_range Updated On
date_range അജയ് ദേവ്ഗണിന്‍റെ പിതാവ് അന്തരിച്ചു
മുംബൈ: ബോളിവുഡിലെ മുതിർന്ന ആക്ഷൻ ഡയറക്ടറും നടൻ അജയ് ദേവ്ഗണിന്‍റെ പിതാവുമായ വീരു ദേവ്ഗൺ അന്തരിച്ചു. അമൃത്സറിൽ ജനിച്ച വീരു ഫൂൽ ഒാർ കാന്തേ(1991), മിസ്റ്റർ ഇന്ത്യ(1987), ഹിമ്മത് വാല(1983) എന്നീ ചിത്രങ്ങളിൽ ആക്ഷൻ ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്.
ഹിന്ദുസ്താൻ കി കസം (1999) എന്ന ചിത്രം സംവിധാനം ചെയ്യുകയും മൂന്ന് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.