ഡോ​ക്യു​മെൻറ​റി-​ഹ്ര​സ്വ  ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: 10ാമ​ത് രാ​ജ്യാ​ന്ത​ര ഡോ​ക്യു​മ​െൻറ​റി-​ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ച്ചു. യു​വ​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് മേ​ള​യെ വ്യ​ത്യ​സ്​​ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തി​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ മു​ത​ൽ വി​ദേ​ശി​ക​ൾ വ​രെ പ​െ​ങ്ക​ടു​ത്തു. 16 മു​ത​ൽ  20 വ​രെ കൈ​ര​ളി, ശ്രീ, ​നി​ള തി​യ​റ്റ​റു​ക​ളി​ലാ​യി ന​ട​ന്ന മേ​ള​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 210 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.  മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ അ​നി​മേ​ഷ​ൻ, കാ​മ്പ​സ്​ ഫി​ലിം, ലോ​ങ് ഡോ​ക്യു​മ​െൻറ​റി, ഷോ​ർ​ട്ട് ഡോ​ക്യു​മ​െൻറ​റി, ഷോ​ർ​ട്ട് ഫി​ക്​​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 77 ചി​ത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. 
Tags:    
News Summary - short film festival end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.