Posted On
date_range Updated On
date_range ദിലീപുമായി അടുത്ത ബന്ധം; അറസ്റ്റിൽ വേദനയുണ്ടെന്ന് ജയറാം
കൊച്ചി: ദിലീപില്‍നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് നടൻ ജയറാം.വര്‍ഷങ്ങൾക്ക് മുമ്പ് കലാഭവനിൽ വെച്ച് തുടങ്ങിയ ബന്ധമാണ് ദിലീപുമായുള്ളത്. തനിക്ക് കടുത്ത വിഷമമുണ്ടെന്നും ജയറാം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.