ദിലീപി​െൻറ സഹോദരനെയും ധർമജൻ ബോൾഗാട്ടി​െയയും ​െപാലീസ്​ വിളിപ്പിച്ചു

കൊച്ചി:  ദിലീപി​​​െൻറ സഹോദരൻ അനൂപിനെയും നടൻ ധർമജൻ ബോൾഗാട്ടിയെയും പൊലീസ്​ ആലുവയിലേക്ക്​ വിളിച്ചു വരുത്തി. നടി​െയ ആക്രമിച്ച കേസ്​ അന്വേഷിക്കുന്ന സംഘമാണ്​ ഇരുവരെയും വിളിച്ചു വരുത്തിയത്​. ആലുവ പൊലീസ്​ ക്ലബ്ബിലേക്കാണ്​ ഇരുവരെയും വിളിച്ചു വരുത്തിയത്​. മൊഴിയെടുക്കാനാണ്​ വിളിച്ചതെന്നാണ്​​​ സൂചന.

ഡി.വൈ.എസ്​.പി വിളിപ്പിച്ചതനുസരിച്ചാണ്​ ആലുവയിലെത്തിയ​െതന്ന് ധർമജർ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനായിരിക്കും വിളിപ്പിച്ചതെന്ന്​​ ധർമജൻ പറഞ്ഞു. കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. 

Tags:    
News Summary - police call to dharmajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.