ബട്​ല ഹൗസ്​ ‘ഏ​റ്റു​മു​ട്ട​ൽ’; സിനിമയാക്കുമെന്ന്​ നിഖിൽ അദ്വാനി

മും​ബൈ: ഡ​ൽ​ഹി​യി​ലെ ജാ​മി​അ ന​ഗ​റി​​ൽ ര​ണ്ട്​ യു​വാ​ക്ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്ന ബ​ട്​​ല ഹൗ​സ്​ ‘ഏ​റ്റു​മു​ട്ട​ൽ’ സം​ഭ​വം സി​നി​മ​യാ​ക്കു​മെ​ന്ന്​ പ്ര​ശ​സ്​​ത ബോ​ളി​വു​ഡ്​ സം​വി​ധാ​യ​ക​ൻ നി​ഖി​ൽ അ​ദ്വാ​നി. വി​വാ​ദ വി​ഷ​യ​മാ​ണെ​ങ്കി​ലും വ​സ്​​തു​ത​ക​ൾ അ​ന്വേ​ഷി​ക്കാ​നാ​ണ്​ ‘ബ​ട്​​ല ഹൗ​സ്​’ സി​നി​മ​യാ​ക്കു​ന്ന​ത്. ചി​ത്രീ​ക​ര​ണം ഇൗ ​​വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ൽ തു​ട​ങ്ങും. അ​ഭി​നേ​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.  പ​ഞ്ചാ​ബി​ലെ സു​വ​ർ​ണ​​ക്ഷേ​ത്ര​ത്തി​ൽ ഒ​ളി​ച്ച സി​ഖ്​ തീ​വ്ര​വാ​ദി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​ന്​ ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ ഒാ​പ​റേ​ഷ​ൻ ബ്ലൂ ​സ്​​റ്റാ​ർ സി​നി​മ​യാ​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Tags:    
News Summary - Nikhil Advani shelves film on Operation Blue Star, to begin Batla House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.