Posted On
date_range Updated On
date_range ആറ്റം ഇഗായോന് ‘ലൈഫ് ടൈം അച്ചീവ്മെൻറ്’ അവാർഡ്
പനാജി (ഗോവ): പ്രമുഖ കനേഡിയൻ ചലച്ചിത്ര സംവിധായകനും നിർമാതാവുമായ ആറ്റം ഇഗോയാന് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ‘ലൈഫ് ടൈം അച്ചീവ്മെൻറ്’ അവാർഡ് നൽകി ആദരിക്കും. 20 മുതൽ 28 വരെ നടക്കുന്ന ചലച്ചിേത്രാത്സവത്തിൽ 57കാരനായ ഇഗോയാൻ നിർമിച്ച മൂന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി അറിയിച്ചു.
‘എക്സോട്ടിക്ക’, ‘ദ സ്വീറ്റ് ഹിയർ ആഫ്റ്റർ’, ‘ക്ലോഇ’ എന്നിവയാണ് അദ്ദേഹത്തിെൻറ പ്രശസ്ത സിനിമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.