Posted On
date_range Updated On
date_range തെലുങ്ക് പറയാൻ ബുദ്ധിമുട്ടി കീർത്തി; വൈറലായി മഹാനടിയുടെ ഡബ്ബിങ് വീഡിയോ
കീർത്തി സുരേഷും ദുൽഖർ സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി പുറത്തുവന്ന മഹാനടി എന്ന ചിത്രം ദക്ഷിണേന്ത്യയിലാകമാനം സൂപ്പർഹിറ്റായി ഒാടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിെൻറതായി പുറത്തുവരുന്ന പാട്ടുകളും മേക്കിങ് വീഡിയോകളും യൂട്യൂബിൽ തരംഗമാണ്. അവസാനമായി പുറത്തുവന്ന കീർത്തി സുരേഷിെൻറ തെലുഗു ഡബ്ബിങ് വീഡിയോ ആണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.
മലയാളിയായ കീർത്തി തെലുങ്ക് പറയാൻ നന്നായി വിയർക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.