Posted On
date_range Updated On
date_range താൻ വിജയ് ആരാധികയെന്ന് പ്രിയങ്ക
ഇളയ ദളപതി വിജയുടെ കടുത്ത ആരാധികയാണ് താനെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മെർസൽ വിവാദത്തിലെ ചർച്ചകൾ തുടരുന്നതിനിടെ ടിറ്റ്വറിലൂടെയാണ് വിജയ് ആരാധികയാണ് താനെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞത്.
വിജയുടെ 'തമിഴൻ' എന്ന ചിത്രത്തിലൂടെ നായികയായാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. അന്ന് മുതൽ താൻ വിജയ് ആരാധികയാണ്.
അവസരം കിട്ടിയാൽ ഇനിയും വിജയ്‌ക്കൊപ്പം അഭിനയിക്കുമെന്നും താരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.