Posted On
date_range Updated On
date_range ‘കാട്ര് വിളയാടൈ’, ‘ഗ്രേറ്റ് ഫാദർ’ എന്നീ സിനിമകൾ നെറ്റിൽ പ്രചരിക്കുന്നു
കൊച്ചി: പുത്തൻ സിനിമകളുടെ വ്യാജ പതിപ്പ് വീണ്ടും ഇന്‍റർനെറ്റിൽ. മണിരത്നത്തിന്‍റെ ‘കാട്ര് വിളയാടൈ’, മമ്മൂട്ടി നായകനായ ‘ഗ്രേറ്റ് ഫാദർ’ എന്നിവയുടെ പതിപ്പാണ് നെറ്റിൽ പ്രചരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഫലപ്രദമായി തടയാൻ നടപടിയായിട്ടില്ല. ചിത്രങ്ങളുടെ കാമറ പ്രിൻറാണ് പ്രചരിക്കുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ച് കഴിഞ്ഞദിവസമാണ് ഇവ അപ്ലോഡ് ചെയ്തിരിക്കുന്നത്. നേരത്തേ ‘അലമാര’ സിനിമയുടെ പ്രിൻറും പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.