Posted On
date_range Updated On
date_range പൃഥ്വിയും ജീൻ പോൾ ലാലും; ഡ്രൈവിങ് ലൈസൻസ് വരുന്നു
പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ജീൻപോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രൈവിങ് ലൈസൻസിന്‍റെ ചിത്രീകരണം തുടങ് ങി.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.