സംവിധായകന്‍ ലാലിന്‍റെ മാതാവ് നിര്യാതയായി

കൊച്ചി: നടനും സംവിധായകനുമായ ലാലി​െൻറ മാതാവ് ഫിലോമി പോൾ (84) നിര്യാതയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവാഴ്ച വൈകീട്ട് നാലിന്​ പടമുഗൾ സ​െൻറ് നിക്കോളാസ് പള്ളി സെമിത്തേരിയിൽ. സംഗീത സംവിധായകൻ അലക്സ് പോൾ, ഷിബു, നീന ജയിംസ് എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: നാൻസി ലാൽ, ബിജി അലക്സ്, ആൻസി ഷിബു, ജെയിംസ് ഏമ്പളശ്ശേരി.

Tags:    
News Summary - Director Lal Mother Philomena Paul Dead -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.