Posted On
date_range Updated On
date_range ലിബർട്ടി ബഷീറിന്റെ മൊഴിയെടുത്തു
ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര നിർമാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചയാൾ എന്ന നിലയിലാണ് ബഷീറിനെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.