Posted On
date_range Updated On
date_range ലാല്‍ ജോസ് മാക്ട ചെയര്‍മാന്‍; ഷാജൂണ്‍ കാര്യാല്‍ ജന. സെക്രട്ടറി
കൊച്ചി: സംവിധായകരുള്‍പ്പെടെ സിനിമ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ചെയര്‍മാനായി ലാല്‍ ജോസിനെയും ജനറല്‍ സെക്രട്ടറിയായി ഷാജൂണ്‍ കാര്യാലിനെയും തെരഞ്ഞെടുത്തു. 21 അംഗ നിര്‍വാഹക സമിതിയില്‍നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംവിധായകരായ വി.എസ്. വിജയന്‍, സുരേഷ് ഉണ്ണിത്താന്‍ എന്നിവരായിരുന്നു മുന്‍ ഭാരവാഹികള്‍.
മറ്റു ഭാരവാഹികള്‍: ജോഷി മാത്യു, സുന്ദര്‍ദാസ് (വൈസ് ചെയര്‍.), പി. ഷാജി, എ.കെ. സന്തോഷ്, സെവന്‍ ആര്‍ട്സ് മോഹന്‍ (ജോ. സെക്ര.), പത്മകുമാര്‍ (ട്രഷ.), ജി.എസ്. വിജയന്‍, രാമചന്ദ്രബാബു, എസ്.എന്‍. സ്വാമി, വി.എം. വിനു, ഷാഫി, ജോണി ആന്‍റണി, വയലാര്‍ ശരച്ചന്ദ്രവര്‍മ, ജോസഫ് നെല്ലിക്കന്‍, ഡി.വി. ദാമോദരന്‍, മധു ബാലകൃഷ്ണന്‍, കൊള്ളിന്‍ ഡയസ്, ഇന്ദ്രന്‍സ് ജയന്‍, എ.എസ്. ദിനേശ് (കമ്മിറ്റി അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.