Posted On
date_range Updated On
date_range നടന്‍ ഡേവിഡ് ഹഡില്‍സ്റ്റണ്‍ അന്തരിച്ചു
ന്യൂയോര്‍ക്: ദ ബിഗ് ലബൊവ്സ്കി എന്ന ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഡേവിഡ് ഹഡില്‍സ്റ്റണ്‍ അന്തരിച്ചു. 100ല്‍ അധികം സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചിട്ടുള്ള ഹഡില്‍സ്റ്റണ്‍ നാടകനടന്‍ കൂടിയായിരുന്നു. എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ മെക്കാനിക്കായിരുന്ന ഹഡില്‍സ്റ്റണ്‍ അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്സിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.