Posted On
date_range Updated On
date_range തെലുങ്ക് ഹാസ്യതാരം പോട്ടി രാംബാബു അന്തരിച്ചു
ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്ര താരം പോട്ടി രാംബാബു അന്തരിച്ചു. 35 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടില്‍വെച്ചായിരുന്നു മരണം.
മസ്തിഷ്‌കാഘാതമാണ് മരണ കാരണം.
40ഓളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച പോട്ടി രാംബാബു 2002ലാണ് പ്രഭാസ് നായകനായ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ ചലചിത്ര രംഗത്തെത്തിയത്. ധോങ്ക ധോങ്കടി, ക്ലാസ് റൂം, ചണ്ഡിഗഢ്, പ്രേമതോ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.